K Surendran | സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും കേസുകൾ പുറത്തുകൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം

2018-12-14 11

ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരെ കള്ളക്കേസ് ചുമത്തിയതിന് സിപിഎമ്മിന് എട്ടിൻറെ പണി കൊടുക്കാൻ ബിജെപി. സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും കേസുകൾ പുറത്തുകൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം. ഇതിനായി അതാത് ജില്ലാ കമ്മറ്റികളെ ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരിൽ ഇരുപത്തിയഞ്ചോളം കേസുകളുണ്ട്

Videos similaires